വീടിന് തീപിടിച്ച നാലു പേർ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതം; പ്രദേശവാസിയുടെ മൊബൈൽ പിടിച്ചെടുത്തു

വീടിന് തീപിടിച്ച നാലു പേർ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതം; പ്രദേശവാസിയുടെ മൊബൈൽ പിടിച്ചെടുത്തു
Jun 6, 2025 11:02 AM | By mahesh piravom

അടിമാലി..... കൊമ്പടിഞ്ഞാലിൽ നാലങ്ക കുടുംബം വീടിന് തീപിടിച്ച് ബന്ധം മരിച്ച സംഭവത്തിൽ അന്വേഷണ ഭാഗമായി പ്രദേശവാസിയുടെ ലാപ്ടോപ്പ് മൊബൈൽ ഫോൺ എന്നിവ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഒമ്പത്തിന് ആണു കൊമ്പൊടിഞ്ഞാൽ തെള്ളിപ്പടവിൽ പരേതനായ അനീഷിൻ്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവർ വീടിനു തീപിടിച്ചു വെന്തുമരിച്ചത്. തീപിടിക്കാൻ കാരണം വൈദ്യുത ഷോർട്ട് സർക്കീറ്റായിരുന്നു പോലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ, ജില്ലാ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിൽ ഷോർട്ട് സർക്കാർ സാധ്യത തള്ളിയിരുന്നുഇതോടെ തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. തുടർന്ന് ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യുവിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തിനു രൂപം നൽകിയിരുന്നു. പ്രദേശവാസിക്കു സംഭവത്തിൽ ഏതെങ്കിലും വിധത്തിൽ പങ്കുണ്ടോയെന്നുള്ള അന്വേഷണത്തിനാണു സംഘം തുടക്കമിട്ടിരിക്കുന്നത്. ഇദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷം വിട്ടയച്ചെന്നാണു വിവരം. കസ്റ്റഡിയിൽ നിന്ന് എടുത്ത ഉപകരണങ്ങൾ തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിലേക്ക് കൈമാറി

.

Investigation intensifies into death of four in house fire; local resident's mobile phone seized

Next TV

Related Stories
വാഹന അപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു; ഷൈന് പരിക്ക്

Jun 6, 2025 09:17 AM

വാഹന അപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു; ഷൈന് പരിക്ക്

ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ മരിച്ചു. ഷൈൻ ടോം ചാക്കോയുടെ കൈയ്ക്ക്...

Read More >>
സാമൂഹ്യ മധ്യമത്തിലൂടെ പരിചയം, യുവാവ് പ്രായ പൂർത്തിയാകത്ത പെൺക്കുട്ടിയെ പീഡിപ്പിച്ചു

Jun 5, 2025 08:32 AM

സാമൂഹ്യ മധ്യമത്തിലൂടെ പരിചയം, യുവാവ് പ്രായ പൂർത്തിയാകത്ത പെൺക്കുട്ടിയെ പീഡിപ്പിച്ചു

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി തലയോലപ്പറമ്പ് സ്വദേശിയായ പത്തിനാറുക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ്...

Read More >>
കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയെ ഹണിട്രാപ്പിൽ കുടുക്കാൻ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റുമാർ

Jun 4, 2025 07:48 AM

കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയെ ഹണിട്രാപ്പിൽ കുടുക്കാൻ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റുമാർ

കെഎസ്‌യു ജനറൽ സെക്രട്ടറി ആഷിക് ബൈജുവിന്റെ പരാതിയിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യദു കൃഷ്ണൻ, അരുൺ രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ് അൻവർ...

Read More >>
നിലമ്പൂര് അൻവറിന്റെ ടി എം സി സ്ഥാനാർഥി പത്രികയിൽ പിശക്ക്

Jun 3, 2025 01:24 PM

നിലമ്പൂര് അൻവറിന്റെ ടി എം സി സ്ഥാനാർഥി പത്രികയിൽ പിശക്ക്

സ്വതന്ത്ര സ്ഥാനാർത്ഥിയായി സമർപ്പിച്ച പത്രിക അംഗീകരിച്ചിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാലാണ് പത്രിക മാറ്റിവെച്ചത്. ടിഎംസിയ്ക്ക് ദേശീയ പാർട്ടി...

Read More >>
കോടതിയിൽ കീഴടങ്ങിയ ഐ.ബി ഉദ്യോഗസ്ഥൻ സുകാന്തിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Jun 3, 2025 12:04 PM

കോടതിയിൽ കീഴടങ്ങിയ ഐ.ബി ഉദ്യോഗസ്ഥൻ സുകാന്തിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും

ചാറ്റിൽ യുവതിയെ വേണ്ടെന്നു സുകാന്ത്‌ പറഞ്ഞപ്പോൾ എനിക്ക് ഭൂമിയിൽ ജീവിക്കാൻ താത്പര്യമില്ലെന്ന് യുവതി മറുപടി നൽകി. നീ ഒഴിഞ്ഞാലേ എനിക്ക് അ‌വളെ...

Read More >>
അണ്ണാ സർവകലാശാലയിൽ 19 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

Jun 2, 2025 01:13 PM

അണ്ണാ സർവകലാശാലയിൽ 19 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

കുറ്റവാളി കുറഞ്ഞത് 30 വർഷമെങ്കിലും ജയിലിൽ കഴിയണമെന്ന് ജഡ്ജി എം രാജലക്ഷ്മി പറഞ്ഞു.ലൈംഗികാതിക്രമം, ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ...

Read More >>
Top Stories